കൂട്ടിലങ്ങാടി: പാറടി ചുഴലിക്കാട് തട്ടാൻതൊടി ഉസ്മാൻ (73) നിര്യാതനായി. ഭാര്യ: ഉരുണിയൻ പറമ്പിൽ കദീജ. മക്കൾ: നൗഷാദ് (ഒമാൻ), ശിഹാബുദീൻ, ഷംസുദ്ദീൻ, മുംതാസ്. മരുമക്കൾ: അബ്ദുൽ മജീദ് (മീനാർകുഴി), സജീന, ജസ്ന, സഹ്റാബാനു.