വളാഞ്ചേരി: പൈങ്കണ്ണൂർ ‘സതീനിലയ’ത്തിലെ ടി.എസ്. സതീദേവി (74) നിര്യാതയായി. ഭർത്താവ്: റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ വി.കെ.പി. ഭാസ്കരനുണ്ണി. സഹോദരങ്ങൾ: ഭാരതി, ഗോപാലകൃഷ്ണൻ, പരേതരായ രാമചന്ദ്രൻ നായർ, പത്മിനിയമ്മ.