ചങ്ങരംകുളം: മൂക്കുതല മൂച്ചിക്കൽ പടിഞ്ഞാറയിൽ അബുൽ സലാമിന്റെ ഭാര്യ സജീറ (40) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാസ്, മുഹമ്മദ് ഷഹാം, മുഹമ്മദ് ഷാദിൻ, മുഹമ്മദ് ഷദാൻ.