കുറ്റ്യാടി: നിട്ടൂർ ചാളയുള്ളപറമ്പിൽ ചെക്കായി (75) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഇന്ദിര, സുരേഷ് ബാബു. മരുമക്കൾ: പ്രഭാകരൻ (തൊട്ടിൽപാലം), രേഷ്മ (കോട്ടപ്പള്ളി). സഹോദരങ്ങൾ: മാതു, പരേതയായ ദേവി.