പട്ടിക്കാട്: ചുവന്നമണ്ണ് വള്ളിക്കാട്ടില്‍ വര്‍ക്കിയുടെ മകന് പൈലി (76) നിര്യാതനായി. ഭാര്യ: സാറമ്മ. മക്കള്‍: ജയ്മോന്, ജെസി. മരുമക്കള്‍: ബിജി, ജോയ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് ചുവന്നമണ്ണ് സെന്റ് ജോര്‍ജ് യാക്കോബായ പള്ളി സെമിത്തേരിയില്‍.