മാള: തെക്കൻ തണിശ്ശേരി കണ്ണമ്പുഴ കാളിയാടൻ ആൻറണിയുടെ ഭാര്യ റോസി (87) നിര്യാതയായി. മക്കൾ: മേഴ്സി, ലിസി, തോമസ്, സോജൻ, സുനി, സെബി. മരുമക്കൾ: സേവിയർ, വിൽസൻറ്, ഷേർളി, രാജിമോൾ, റോസിൻ, ലത. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് സെന്റ്. സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.