ചാലക്കുടി: ചേനത്തുനാട് അരീക്കര പുഷ്പകം വീട്ടിൽ കൃഷ്ണൻ നമ്പീശൻ (80) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്നു. മുൻ എം.എൽ.എ പരേതനായ എ.എസ്.എൻ. നമ്പീശന്റെ സഹോദരനാണ്. ഭാര്യ: സുമതി. മക്കൾ: സതീഷ് ബാബു (മെറിൽ ലൈഫ് സയൻസ്, തൃശൂർ), രഘുനാഥൻ (എടക്കുളത്തൂർ എസ്.ആർ.സി.യു.പി സ്കൂൾ). മരുമക്കൾ: മഞ്ജു, ശ്രീജ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം രണ്ടിന് വെള്ളാറ്റഞ്ഞൂർ വസതിയിലെ വീട്ടുവളപ്പിൽ.