ഗുരുവായൂര്‍: പടിഞ്ഞാറേ നട കരുമത്തില്‍ എ.വി. മധുസൂദനന് നായര്‍ (83) നിര്യാതനായി. ഗുരുവായൂര്‍ ദേവസ്വത്തില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു. ഭാര്യ: കരുമത്തില്‍ രാധ. മകള്‍: രമ. മരുമകന്: ബേബി ഹരിദാസ് (അധ്യാപകന്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.