മാപ്രാണം: കുഴിക്കാട്ടുകോണം കാരക്കട ചന്ദ്രൻ (79) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഗീത, ഷീല, സുരേഷ്, ബിന്ദു, ശ്രീജ. മരുമക്കൾ: പ്രദീപ്, സംഗീത, രമേഷ്, സുരേഷ്, പരേതനായ പ്രകാശൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.