ഗുരുവായൂർ: തൈക്കാട് ജുമാ മസ്ജിദിനു സമീപം പരേതനായ പി.പി. അബ്ദുൽ റഹ്മാൻ ഹാജിയുടെ ഭാര്യ അമ്പലത്തുവീട്ടിൽ തോണിക്കടവിൽ പാത്തുമ്മ (86) നിര്യാതയായി. മക്കൾ: കദീജകുട്ടി, അൻവർ ഹുസൈൻ. മരുമക്കൾ: കുഞ്ഞിമൊയ്തീൻ, നജിയ.