തളിക്കുളം: സ്നേഹതീരം ബീച്ച് റോഡ് ഇസ്ലാമിയ കോളജിന് വടക്ക് ബ്ലാങ്ങാട്ട് പ്രഭാകരന്റെ ഭാര്യ ഭാനുമതി (83) നിര്യാതയായി. മക്കൾ: പ്രിയധീരൻ, ലാൽ. മരുമക്കൾ: സ്മിത, സീമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.