ആറ്റിങ്ങൽ: അവനവൻചേരി പരുത്തിയിൽ ഐശ്വര്യനഗർ ചന്ദ്രാലയത്തിൽ പരേതനായ ചന്ദ്രശേഖരൻനായരുടെയും വസന്തയുടെയും മകൻ സുധീഷ്ചന്ദ്രൻ (സുധി-40) നിര്യാതനായി. ഭാര്യ: ജിജി. മക്കൾ: ജിനീഷ്, ജ്യോതിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.