ഉള്ളൂർ: ഭാസിനഗർ വി.എം. നിവാസ് കാരുണ്യ 153 യിൽ കെ. വിശ്വനാഥൻ (66) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: മിനി, നിമി, സിമി. മരുമക്കൾ: മഹേഷ്, റിജു മഹാദേവൻ. സഞ്ചയനം ഒമ്പതിന് രാവിലെ ഒമ്പതിന്.