ഉദിയൻകുളങ്ങര: മര്യാപുരം മേലമ്മാകം വിപഞ്ചികയിൽ സുഭാഷിതൻ (റിട്ട. കെ.എസ്.ആർ.ടി.സി 77) നിര്യാതയായി. ഭാര്യ: രമണി. മക്കൾ: അഞ്ജന, അഭിഷ്ട് (ഹോർട്ടികോർപ്), അരുൺ (ആർമി). മരുമക്കൾ: രാജീവൻ, കൃഷ്ണവേണി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.