വര്‍ക്കല: മേല്‍വെട്ടൂര്‍ ആതിരയില്‍ (രാജേന്ദ്രവിലാസം) സുനില്‍ (65) നിര്യാതനായി. ഭാര്യ: പി.ബീന. മക്കള്‍: ആതിര സുനില്‍, അതിശയ് സുനില്‍. മരുമക്കള്‍: മഹേഷ്, ബ്രിജി ചന്ദ്രന്. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.