കിളിമാനൂർ: വെള്ളല്ലൂർ വിശ്വംഭരൻ നഗറിൽ സുലേഖ മന്ദിരത്തിൽ സുഭേദ എസ്.ആർ (62) നിര്യാതയായി. സഹോദരങ്ങൾ: സുലേഖ, ഷാജി, ഷീജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.