പേട്ട: താഴശ്ശേരി പൂവത്തൂർവീട് ടി.സി 86/1598 താര 14ൽ എസ്.ആർ. ദീപ (45) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്. മാതാവ്: ശശികല രവീന്ദ്രൻ. സഹോദരങ്ങൾ: രതീഷ്കുമാർ, രശ്മി.