നെയ്യാറ്റിൻകര: വഴുതൂർ രാമപ്പതനി പ്ലാവിള വീട്ടിൽ വിശ്വനാഥൻ നായർ (85) നിര്യാതനായി. സഹോദരി: ലളിതാഭായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.