കേശവദാസപുരം: എൻ.എസ്.പി നഗർ 148ൽ സണ്ണി (ബാർട്ടൺഹിൽ, 63) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സംഗീത, രഞ്ജിത്. മരുമക്കൾ: രാജേഷ്, കെസിയ.