ഗൗരീശപട്ടം: കൊട്ടറ ലൈൻ ജി.ആർ.എ 223ൽ വി. രാമസ്വാമി അയ്യർ (88- റിട്ട. ഡെപ്യൂട്ടി റീജനൽ മാനേജർ, എഫ്.സി.ഐ) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: സഞ്ജയ് വൈദ്യനാഥ്, വിജയ് വിശ്വനാഥ്. മരുമക്കൾ: ബിന്ദു, സായി ലക്ഷ്മി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കരമന രുദ്രഭൂമിയിൽ.