മങ്കട: പാലക്കത്തടത്തിൽ പരേതനായ ആയംപറമ്പിൽ അബ്ദുൽ കാദറിന്റെ ഭാര്യ പള്ളിയാലിൽ സൈനബ (74) നിര്യാതയായി. മക്കൾ: ബഷീർ, ആയിശ, ലൈല, ബുഷ്റ, സീനത്ത്. മരുമക്കൾ: ഹംസ പുഴക്കാട്ടിരി, സലാം മാസ്റ്റർ (ചേരിയം), അഷ്റഫ് മങ്കട, ഹംസ പുത്തനങ്ങാടി, സെറീന വളാഞ്ചേരി. സഹോദരങ്ങൾ: ഫാത്തിമ, അബൂബക്കർ മാസ്റ്റർ, റുഖിയ, പരേതരായ പി. മുഹമ്മദ് മൗലവി, അബ്ദു മാസ്റ്റർ.