മമ്പാട്: കോളജ്- പുളിക്കലോടി റോഡിൽ കോളനി പള്ളിക്കു സമീപം കൂരിതൊടിക മുഹമ്മദിന്റെ ഭാര്യ ആമിന (74) നിര്യാതയായി. മക്കൾ: റഹ്മാബി, അബ്ദുൽ വഹാബ്. മരുമക്കൾ: സക്കീർ ഹുസൈൻ, ബുഷ്റ.