പട്ടിക്കാട്: മണ്ണാർമല പച്ചീരിയിലെ പരേതനായ ഒതുക്കുംപുറത്ത് ഹംസയുടെ ഭാര്യ വാടയിൽ ബീവി (68) നിര്യാതയായി. മക്കൾ: ഹസീന, നദീറ, റഷീദ, ശംസുദ്ദീൻ, സിറാജുദ്ദീൻ. മരുമക്കൾ: അലി ആഞ്ഞിലങ്ങാടി, ഹുസൈൻ പാലക്കാട്, സക്കീർ ഹുസൈൻ പച്ചീരി, ബുഷ്റ ആഞ്ഞിലങ്ങാടി, ഖമറുന്നീസ കൊമ്പംകല്ല്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പച്ചീരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.