പെരിങ്ങോട്ടുകര: സി.പി.എം താന്ന്യം ബ്രാഞ്ച് അംഗം അമ്പാട്ട് അബ്ദുൽ ശരീഫ് (കരീം -65) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: ഷാഫിൽ, ഷെമീർ (ഖത്തർ), അജ്മൽ.