മനക്കൊടി: പരേതനായ വടക്കൻ ജോസിന്റെ ഭാര്യ ത്രേസ്യാമ്മ (77) നിര്യാതയായി. മക്കൾ: എസ്സി, ഡെന്നി, ബാബു, ബിജു. മരുമക്കൾ: പോളി, ഷൈജ, ജെസി, സോഫി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.