അനങ്ങന്നടി: കണ്ണൻ തൊടിയിൽ കുഞ്ചു എഴുത്തച്ഛൻ (79) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: മുരളി, മനോജ്, പരേതനായ മധുസൂദനൻ. മരുമക്കൾ: സുധ, ബിന്ദു, രജിത. സംസ്കാരം ഞായറാഴ്ച രാവിലെ 9.30 ന് പാമ്പാടി ഐവർ മഠത്തിൽ.