ചിറ്റൂർ: കേണമ്പുള്ളി പരേതനായ വെള്ളപ്പന്റെ ഭാര്യ ലക്ഷ്മി (93) നിര്യാതയായി. മക്കൾ: ഗോവിന്ദൻ (റിട്ട. ഇൻസ്പെക്ടർ, സെൻട്രൽ എക്സൈസ്), തങ്കമണി, സേതു മാധവൻ (റിട്ട. സീനിയർ ചാർജ് മാൻ, നേവൽ ബേസ് കൊച്ചി), അരവിന്ദാക്ഷൻ. മരുമക്കൾ: ഇന്ദിര, കാലാവതി, വിമല. സഹോദരി: പെട്ട.