മുടപ്പല്ലൂർ: പാക്കാട് ദമയന്തി (77) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: ചാമുണ്ണി, ശ്രീധരൻ, സുജാത, സുനിത. മരുമക്കൾ: കൃഷ്ണൻകുട്ടി, ജയപ്രകാശൻ, ഹേമലത, സുമംഗല.