പെരിങ്ങോട്ടുകുറുശ്ശി: പരുത്തിപ്പുള്ളി കൊളങ്കരപ്പറമ്പിൽ വീട്ടിൽ ബാലൻ (64) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബബീഷ്, ബബിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.