മലയിൻകീഴ്: അന്തിയൂർക്കോണം സിന്ധു കോട്ടേജിൽ ജി. വിക്രമൻനായർ (83, റിട്ട. ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: പ്രമീള, പ്രകാശ് വിക്രമൻ (ഗവ. കോൺട്രാക്ടർ), പ്രഭുല്ലകുമാരി (പങ്കജകസ്തൂരി). മരുമക്കൾ: പരേതനായ വി. രഘു (മിലിട്ടറി), കെ. വിപിൻകുമാർ (ദേവസ്വം ബോർഡ്), ഇന്ദുലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.