വടശ്ശേരിക്കോണം: ഞെക്കാട് ധന്യ നിവാസിൽ വിശ്വനാഥന്റെ ഭാര്യ എസ്. സരള (67) നിര്യാതയായി. മക്കൾ: ബിനു, ധന്യ, ഷൈൻ. മരുമക്കൾ: സ്മിത ലക്ഷ്മി, അജിത്ത്, സുബിത. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.