നേമം: വിളപ്പിൽശാല ചാച്ചിയോട് സുരേഷ് ഭവനിൽ ലക്ഷ്മണൻ (64) നിര്യാതനായി. ഐ.എൻ.ടി.യു.സി വിളപ്പിൽശാല യൂനിറ്റ് അംഗമായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: ഷീജ, സുരേഷ് കുമാർ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.