നെടുമങ്ങാട്: നെട്ട സൗപർണികയിൽ നദീർ മുഹമ്മദ് സാലി (80) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: ബിജു, ബൈജു, സുധീർ, ജവാദ്. മരുമക്കൾ: ധനൂജ, സൗമ്യ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പെരുമാതുറ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.