നേമം: പേയാട് ഭജനമഠം റോഡ് ദീപം വീട്ടിൽ എസ്. ഗോപാല പിള്ള (86) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: ജി. അനിൽകുമാർ, ജി. പ്രേംകുമാർ. മരുമക്കൾ: ദീപ, രേഖ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.