നേമം: പേയാട് ഭജനമഠം റോഡ് ശംഭു ഭവനിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ ആർ. ലളിത (63) നിര്യാതയായി. മക്കൾ: ശംഭു, ശരത്, പ്രശാന്ത്. മരുക്കൾ: അർച്ചന, ശരണ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.