കല്ലമ്പലം: നാവായിക്കുളം 28ാം മൈൽ കൊടുവേലിക്കോണം ലൈല മൻസിലിൽ നസീമിന്റെ മകൻ അനൂജ് മോൻ (45) ദുബൈയിൽ നിര്യാതനായി.