പാപ്പനംകോട്: അരുവാക്കോട്, വടക്കേക്കര പുത്തൻവീട്ടിൽ അർജുനൻ നാടാരുടെയും വസന്തയുടെയും മകൻ ബൈജു (43) നിര്യാതനായി. ഭാര്യ: അനു. മക്കൾ: അനാമിക, അഭിനവ്. സഹോദരൻ: ഷൈജു.