ആറ്റിങ്ങൽ: അവനവഞ്ചേരി കാർത്തി ഭവനിൽ പരേതനായ കൈപ്പള്ളിയിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (88) നിര്യാതയായി. മക്കൾ: രമാദേവി, ഉണ്ണികൃഷ്ണൻ നായർ, രാധാകൃഷ്ണൻ നായർ, പരേതയായ രജിത, രജിത് കുമാർ. മരുമക്കൾ: വേണുഗോപാലൻ നായർ, രാജലക്ഷ്മി. സുപ്രിയ, രജിഷ്കുമാർ, അനുപമ. സഞ്ചയനം 13ന് രാവിലെ 8.30ന്.