വട്ടിയൂർക്കാവ്: വാഴോട്ടുകോണം കട്ടയ്ക്കൽ ലെയിൻ ശ്രീവിനായകയിൽ പി. ലളിതാ ബായ് (87) നിര്യാതയായി. ഭർത്താവ്: പരേതനായ ജി. സദാശിവൻ നായർ. മക്കൾ: കരുണ, കിരൺ, അരുൺ. മരുമക്കൾ: മോഹനൻ നായർ, ഭുവനചന്ദ്രൻ, മഞ്ജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.