ബാലരാമപുരം: പുളിമൂട് വീട്ടിൽ എസ്. അഹമ്മദ് കബീർ (78) നിര്യാതനായി. ഭാര്യ: ഉമ്മുൽഅയ്മന. മക്കൾ: അഫ്സൽ, പരേതയായ നൗഫ, ഫജീല. മരുമക്കൾ: ഫാത്തിമ, സജ്ജാദ്, റിഫായി.