ചിറയിൻകീഴ്: ഈഞ്ചക്കൽ തുമ്പടിത്തിട്ടവീട്ടിൽ ജി. ഗോപാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: സുദേവി. മക്കൾ: ഷിബു, നാൻസിപ്രിയ. മരുമക്കൾ: ബിജു, അനശ്വർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.