ചിറയിൻകീഴ്: കമ്മാളകുന്ന് വിളയിൽ വീട്ടിൽ പരേതനായ നടരാജന്റെ ഭാര്യ കെ. ഇന്ദിര (79) നിര്യാതയായി. മക്കൾ: പരേതയായ ഓമന, പരേതനായ ദിലീപ് കുമാർ, സജീവ്, രാജീവ്. മരുമക്കൾ: പരേതനായ ദുഷ്യന്തൻ, ദീപ, സിനി, മഞ്ജു. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 11ന്.