കണിയാപുരം: ജാവാ കോട്ടേജ് ഫാത്തിമ മൻസിലിൽ പരേതനായ ഇബ്രാഹിം കുഞ്ഞിന്റെ (ടെയ്ലർ) ഭാര്യ സുബൈദ ബീവി (74) നിര്യാതയായി. മക്കൾ: ഷീബ, ഷീജ, ഷിയാസ്, ഷിബിന, ഷിജിന. മരുമക്കൾ: പൂക്കുഞ്ഞ്, നാസിമുദ്ദീൻ, ഫിറോസ്, മുഹമ്മദ് റഷീൽ, ഷാഹിന.