വർക്കല: മൈതാനം യശോദ മാൻഷനിൽ (കോട്ടയ്ക്കൽ) ബാലകൃഷ്ണൻ (100) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: സുശീല, വിജയകുമാർ, സുനില, സുകല. മരുമക്കൾ: ശ്രീകുമാർ, പരേതനായ സുധാകരൻ, സരസൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.