പേരാമ്പ്ര: ആവള കുട്ടോത്ത് ചാത്തോത്ത് അച്യുതൻ നായർ (85) നിര്യാതനായി. ഭാര്യ: അമ്മാളു അമ്മ. മക്കൾ: വസന്ത, സന്തോഷ് കുമാർ, പ്രമോദ്. മരുമക്കൾ: സുരേന്ദ്രൻ (കാവും വട്ടം), ഷീജ, ഷജിന (ബ്ലഡ് ബാങ്ക്, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്). സഹോദരങ്ങൾ: കുഞ്ഞിക്കേളു നായർ, പരേതനായ സി.എച്ച്. നാരായണൻ നായർ. സഞ്ചയനം ബുധനാഴ്ച.