കൊയിലാണ്ടി: പുളിയഞ്ചേരി കന്മന താഴെകുനി രാഘവൻ ആചാരി (87) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രജനി, വിനീത, സജിത (അധ്യാപിക, എൻ.എച്ച്.എസ്.എസ് വാകയാട്). മരുമക്കൾ: രാജൻ (കുറുവങ്ങാട് വുഡ് ഇൻഡസ്ട്രീസ് കൊയിലാണ്ടി), ചിന്മയാനന്ദൻ കക്കഞ്ചേരി (കേരള ബാങ്ക് കൊയിലാണ്ടി). സഹോദരങ്ങൾ: കല്യാണി , നാരായണി, കുട്ടികൃഷ്ണൻ , പ്രഭാകരൻ, സരോജിനി, കാർത്ത്യായനി, ശിവദാസൻ , വത്സല, പരേതരായ ഗോവിന്ദൻ, ശ്രീധരൻ.