കക്കോടി: മുരിങ്ങാലത്തു കുന്നത്തൂർ ഭാസ്കരൻ നായർ (85) പ്രഭാത് വടക്കേ പൊക്കിരാത്തു നിര്യാതനായി (റിട്ട. ഐ.സി.എഫ് ചെന്നൈ). ഭാര്യ: സാവിത്രി. മക്കൾ: പ്രവീൺ കുമാർ, പ്രതിഭ. മരുമക്കൾ: ജിഷ പ്രവീൺ, ഉദയകുമാർ. സഹോദരങ്ങൾ: പ്രഭാകരൻ നായർ, ശാന്തകുമാരി, ജയരാജൻ, രാധാകൃഷ്ണൻ, സത്യ ശോഭന. സംസ്കാരം ഞായർ രാവിലെ ഒമ്പതു മണിക്ക് വീട്ടുവളപ്പിൽ.