നടുവണ്ണൂർ: മുണ്ടോട്ടര ഇമ്മിണി കുന്നത്ത് കുഞ്ഞിക്കണ്ണൻ (102) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: കുഞ്ഞി ചെക്കിണി, നാരായണി, വാസു. മരുമക്കൾ: ചന്ദ്രിക, ബാലകൃഷ്ണൻ ചങ്ങരംവള്ളി, ശോഭ.