ഫറോക്ക്: കഷായപ്പടി കുറ്റിപ്പടിയിൽ താമസിക്കുന്ന പി.വി. സക്കറിയ (67) നിര്യാതനായി. മുസ്ലിം ലീഗ് മുനിസിപ്പൽ മുൻ വൈസ് പ്രസിഡന്റ്, കഷായപ്പടി പട്ടാഞ്ചേരി പള്ളി പരിപാലന കമ്മിറ്റി മുൻ പ്രസിഡന്റ്, ഡിവിഷൻ മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്, കരുവൻതിരുത്തി ബാങ്ക് മുൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: അസ്മാബി. മക്കൾ: അർഷാദ്, അൻസാരി, ഷംന. മരുമക്കൾ: അനീഷ് (ചുങ്കം എട്ടേനാല്), ഫസ്ന (പെരുമണ്ണ), ഹർസാന (വട്ടക്കിണർ).