നാദാപുരം: പാറക്കടവ് പരേതനായ പള്ളിക്കല്‍ ഖാദര്‍ മുസ്ലിയാരുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: അമ്മദ്, കുഞ്ഞബ്ദുല്ല, ഹസൻ, അസീസ്, അബ്ദുറഹ്മാന്, ആസ്യ, സൈനബ.